1

ഫോർട്ടുകൊച്ചി: അമരാവതി ധർമ്മശാല റോഡിൽ സി.പി.ഐ മുൻ നേതാവ് സി. മുഹമ്മദ് ബാവയുടെ ഭാര്യ സുഹറ (75) നിര്യാതയായി. മക്കൾ : നാസർ ,കൈസ് ,സാജു, നജുമ, നൂർജി, റസിയ. മരുമക്കൾ: അബ്ദുൽ ഖാദർ, നാസർ, ഷഹീന, റോഷ്നി, ഹനീസ ,പരേതനായ സിറാജ് .