ചോറ്റാനിക്കര : കിഴക്കെച്ചെരുവിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്‌മിക്കുട്ടി (88) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ശശിധരൻ, വിശ്വനാഥൻ, സുധൻ, ലതിക.
മരുമക്കൾ: പത്മജ, ബിന്ദു, സുനി, ബിന്ദു, ധനേഷ്.