ശ്രീകാര്യം : ഡോ.വേണുഗോപാലിന്റെ ഒന്നാം ചരമവാർഷികവും അനുസ്മരണവും അവാർഡ് വിതരണവും ഇന്ന് വൈകിട്ട് 5ന് കരിയം എൽ.പി.എസിൽ നടക്കും.ഗോവിന്ദൻസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തും.ആതുരസേവന രംഗത്തെ മികവിന് ഏർപ്പെടുത്തിയ ഡോ. വേണുഗോപാൽ സ്മാരക അവാർഡ് പാലിയം ഇൻഡ്യ ചെയർമാർ ഡോ.രാജഗോപാലിന് സമ്മാനിക്കും.