നെടുമങ്ങാട്:വാലികോണത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാന്ത(80)നിര്യാതയായി.മക്കൾ:ബിനുകുമാർ,ബിന്ദുലേഖ,ബിജികുമാർ,ബിജുല.മരുമക്കൾ:ഷീന,മോഹൻ,രാജശ്രീ,സതീശൻ.സഞ്ചയനം ചൊവ്വ രാവിലെ 9ന്.