bala

തിരുവനന്തപുരം: പട്ടം, കുളങ്ങര ലെയിൻ സാഹിതി സദനത്തിൽ കെ .ആർ .ബാലകൃഷ്ണൻ (75,റിട്ട. ഓഫീസ് സൂപ്രണ്ട്, ബി.എസ് .എൻ .എൽ സർക്കിൾ ഓഫീസ് , തിരുവനന്തപുരം ) നിര്യാതനായി. ഭാര്യ: പി.വി. രാധ. മക്കൾ: രശ്മി (ഇൻഫോസിസ്), രമ്യ ( യു. എസ് .എ ), നവീൻ (ഇൻഫോസിസ്). മരുമക്കൾ: സജിത്ത്, രഞ്ജിത്, ഭദ്ര.