തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ഉദ്ഘാടനം ചെയ്തു.ഡോ.വി.ആർ.ജയറാം അദ്ധ്യക്ഷത വഹിച്ചു.പനവിള രാജശേഖരൻ,​രത്നകല രത്നാകരൻ,​ശിവദാസൻ കുളത്തൂർ,​ജയശ്രീ ഗോപാലകൃഷ്‌ണൻ,​ ജി.വി.ദാസ്,​ ജയകുമാർ അവണാകുഴി,​ബൈജു ചെമ്പഴന്തി,​കെ.വി.സന്തോഷ്‌കുമാർ,​ശെന്തിവേൽ,​പി.മോഹനവല്ലി,​ ബിനുമോൻ തുടങ്ങിയവർ സംസാരിച്ചു.