photo

പാലോട് : ആനാട് പുലിക്കോട്ടു കോണത്ത് വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ(81) നിര്യാതയായി.
മകൾ :ഗീത,മരുമകൻ:മധുസൂദനൻ നായർ. സഞ്ചയനം:ബുധൻ രാവിലെ 8.30 ന്.