maniyan

പാറശാല: കോഴിപ്പറ പരലുവിള വീട്ടിൽ പരേതരായ ഡി.തമ്പിയുടെയും റോസമ്മയുടെയും മകൻ റ്റി.മണിയൻ (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മിഥുൻ, അഞ്ചു. പ്രാർത്ഥന: ഞായറാഴ്ച വൈകുന്നേരം 3ന്.