anitha

കാലടി : സുധാ ഭവനിൽ അനിതകുമാരി .എ ( 46 ) നിര്യാതയായി . ഭർത്താവ് അജിത്ത് കുമാർ കെ.ജി .മകൻ അശ്വിൻ. എ . മാതാവ് ആനന്ദവല്ലി അമ്മ. പിതാവ് പൊന്നൻ .പി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .