l

തിരുവനന്തപുരം: 2022ലെ ആയുർവേദ ഹോമിയോ/സിദ്ധ/ഫാർമസി/അഗ്രികൾച്ചർ/ഫോറസ്ട്രി/ഫിഷറീസ് വെറ്ററിനറി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in m പ്രസിദ്ധീകരിച്ചു.