ആര്യനാട്: കൊക്കോട്ടേല ചെമ്പകത്തട്ട് വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ഭാരതിയമ്മ(85)നിര്യാതയായി.മക്കൾ:ഗോപകുമാർ(റിട്ട.മിലിട്ടറി),നന്ദകുമാരി.മരുമക്കൾ:സുകുമാരി,അനന്ദകൃഷ്ണൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.