പൂവാർ: പാപ്പനംകോണം മണപ്പുറം ഇടുപറവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ, സരോജനി ദമ്പതികളുടെ മകൾ ഉഷ (54) നിര്യാതയായി. സഹോദരങ്ങൾ: വേണുഗോപാൽ (അഡ്വക്കേറ്റ് ക്ലർക്ക്, നെയ്യാറ്റിൻകര), ബീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.