കല്ലമ്പലം: നാവായിക്കുളം ചരുവിള പുത്തൻ വീട്ടിൽ വാസുദേവൻ ആശാരി (65) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: സിന്ധു, വിമൽകുമാർ. മരുമക്കൾ: ബിജു, രവിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.
ഫോട്ടോ: വാസുദേവൻആശാരി