മണക്കാട് :അണ്ണിക്കവിളാകം കരിമ്പാടത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ (തമ്പി) ഭാര്യ ചന്ദ്രിക കുമാരി (66) നിര്യാതയായി. മക്കൾ : മഞ്ജുള, മായ. മരുമക്കൾ: അരവിന്ദ് ബാബു (ഹൈക്കോടതി), ബിനു. സഞ്ചയനം 13 ന് രാവിലെ 8 മണിക്ക്.