anto

കൊച്ചുവേളി: തൈവിളാകം ഹൗസിൽ ആന്റണി അംബ്രോസ്(74) നിര്യാതനായി.ചടങ്ങുകൾ 15 ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ വൈകിട്ട് മൂന്നിന്.ഭാര്യ പരേതയായ ഇസബെൽ ആന്റണി .മക്കൾ : ജിജി ,ജിനി ,ജീന.

മരുമക്കൾ : സുജ ,വില്യം ,ഡിക്സൺ.