വെള്ളറട: ചെമ്പൂര് നെല്ലിവിളാകം ഹൗസിൽ ഷാജി (51) നിര്യാതനായി. ഭാര്യ: അഡ്വ.രാജലക്ഷ്മി .സഞ്ചയനം ബുധനാഴ്ച രാവിലെ 8 മണിക്ക് .