ആറ്റിങ്ങൽ:ആറ്റിങ്ങൽ കൊട്ടിയോട് ശശിധരൻ ആശാരി (69) നിര്യാതനായി.ഭാര്യ: പ്രസന്ന. മക്കൾ :അരുൺകുമാർ , അശ്വതി .സംസ്കാരം ഇന്നു രാവിലെ 9 ന്.