മലയിൻകീഴ്: കരിപ്പൂര് വെള്ളിക്കോട് വീട്ടിൽ രാജേന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ(68)നിര്യാതയായി.മക്കൾ : കവിത സി.ആർ,കിരൺ സി.ആർ(ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് സെക്രട്ടറി).മരുമക്കൾ : രതീഷ് കുമാർ.ആർ,ദേവിക.യു. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.