അമരവിള:ചായ്ക്കോട്ടുകോണം മതിലുവിള മരുതത്തൂർ വീട്ടിൽ ശശിധരൻ.കെ (75, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ജഗദമ്മ.മക്കൾ: പ്രീതി, പ്രിയ, പ്രമോദ്. മരുമക്കൾ: സുരേഷ്, സുനിൽ കുമാർ, മഞ്ജു ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.