d
കേശവൻ നായർ

തിരുവനന്തപുരം: പേട്ട അക്ഷരവീഥി റോഡ് ഐശ്വര്യ ലെയ്ൻ അരവത്തിൽ കേശവൻ നായർ (71 , റിട്ട.കോളേജ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ) നിര്യാതനായി. ഭാര്യ :ലീല (റിട്ട .ലേബർ ഡിപ്പാർട്ട്മെന്റ് ).മക്കൾ: കിരൺ നായർ (അദാനി ഗ്രൂപ്പ്‌ ), കീർത്തി നായർ (ഐ.ഡി.ബി.ഐ ബാങ്ക് ). മരുമക്കൾ: ശ്രീരാജ് (ബജാജ് ഫിനാൻസ് ),ഷീജ നായർ (പഞ്ചാബ് നാഷണൽ ബാങ്ക് ). സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12 ന് ശാന്തികവാടത്തിൽ