raveendran

കാട്ടാക്കട:വീരണകാവ് ആനാകോട് ശ്രീജ ഭവനിൽ ബി.രവീന്ദ്രൻനായർ(75)നിര്യാതനായി.ഭാര്യ:സത്യഭാമ. മക്കൾ:ശ്രീരാജ്,ശ്രീജ.മരുമക്കൾ:കവിത,പ്രദീപ്.സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.