പേരൂർക്കട:വഴയില ആറാംകല്ല് കെ.പി ലെയ്നിൽ ഏകപർണിക വീട്ടിൽ രാജീവിന്റെ ഭാര്യ മാലു(31)നിര്യാതയായി.മകൻ:അവിക്.സഞ്ചയനം വെളളി രാവിലെ 8.30ന്.