sarasamma-amma-

ചിറയിൻകീഴ്: മുട്ടപ്പലം കടയിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസമ്മ അമ്മ (95) നിര്യാതയായി. മക്കൾ: ഗീത, ഷീല, ലതാകുമാരി (ബി.എസ്.എൻ.എൽ). മരുമക്കൾ: രവീന്ദ്രൻ നായർ, സുകുമാരൻ നായർ, അനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.