കോവളം : ചൊവ്വര വണ്ടാഴനിന്ന വീട്ടിൽ ബായി (96) നിര്യാതയായി. മക്കൾ : സുകുമാരൻ, രാജം, സരസം, പിച്ചി, അനിത. മരുമക്കൾ : വാസന്തി, ദാമോദരൻ, അപ്പുകുട്ടൻ, സുരേന്ദ്രൻ, വേണു. സഞ്ചയനം വ്യാഴം രാവിലെ 9 മണിക്ക്.