ആറ്റിങ്ങൽ : കൊടുമൺ പടിഞ്ഞാറ്റുവിള വീട്ടിൽ വാസപ്പൻ നായർ (മണിയപ്പൻ -70) നിര്യാതനായി. ഭാര്യ: രമ. വി. നായർ . മകൾ: നിധി. വി. നായർ . മരുമകൻ : അമൽദേവ്. സഞ്ചയനം 16 ന് രാവിലെ 9 ന്.