ചെമ്പഴന്തി:ആവുക്കുളം കുഞ്ചുക്കോണത്ത് ഇമ്മാനുവൽ ഹൗസിൽ ക്രിസ്തുദാസ്(68) നിര്യാതനായി.
ഭാര്യ: ലിസ്സിദാസ്.മക്കൾ: ഷിജുദാസ്, ഷിജിദാസ്.മരുമക്കൾ: സന്തോഷ്, ഷൈനി.പ്രാർത്ഥന: ബുധനാഴ്ച 3 മണിക്ക്.