വർക്കല: ചെമ്മരുതി മുട്ടപ്പലം പ്രണവത്തിൽ എസ്.പ്രദീപ് (52) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: സിന്ധു.എസ്
(ടീച്ചർ മന്നാനിയ പബ്ലിക് സ്കൂൾ). മക്കൾ: പ്രണവ്, പ്രവീണ. മാതാവ്: രത്നമ്മ.