വിതുര:എൻ.എസ്.എസ് വിതുര ചെറ്റച്ചൽ മേഖലാസംയുക്തസമ്മേളനവും എൻഡോവ്മെൻറ് വിതരണവും സ്കോളർഷിപ്പ് വിതരണവും 25ന് ഉച്ചയ്ക്ക് 2.30ന് ചായം ശ്രീഭദ്രകാളിക്ഷേത്രഒാഡിറ്റോറിയത്തിൽ നടക്കും.എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്യും.