lek

നെയ്യാറ്റിൻകര: കാമരാജ് ഫൗണ്ടേഷൻ പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ.ലക്ഷ്മണൻ നാടാർ അനുസ്മരണം നടത്തി. മണലുവിള ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. എൽ.ആർ.സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു. കാമരാജ് ഫൗണ്ടേഷൻ മണ്ഡലം നേതാക്കളായ വടകര സൈമൺ,വിമല,ജോൺ വിക്ടർ,കാക്കണം സുരേഷ്,വി.സുനി,പാലയ്യൻ,പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.