poli

വിതുര:വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ റസിഡന്റ്സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ച് വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ജനമൈത്രിപൊലീസ് മീറ്റ് സംഘടിപ്പിച്ചു.ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു.വിതുര പൊലീസ് സ്റ്റേഷൻ എസ്.ഐ വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ് .ഐ.സതികുമാർ,ഗ്രേഡ്എസ്.ഐ ഇർഷാദ് .സിവിൽപൊലീസ് ഓഫീസർമാരായ പ്രദീപ്,സുജിത്ത്,ഷീബ,അഞ്ജു,ഫ്രാറ്റ് സെക്രട്ടറി തെന്നൂർഷിഹാബ്,വൈസ് പ്രസിഡന്റ് പൊൻപാറ കെ.രഘു കല്ലാർശ്രീകണ്ഠൻനായർ,അബൂബക്കർ,അനിൽ,മാടസ്വാമിപിള്ള,മാങ്കാട് ഗിരിജ,നെൽസൺ,രവീന്ദ്രൻനായർ, ജയൻ,പ്രഭുകുമാരൻനായർ,വേലായുധൻനായർ, ജയചന്ദ്രൻനായർ,സതീഷ്ചന്ദ്രൻ,ജനാർദ്ദനൻനായർ,ലോറൻസ് വേലായുധൻചെട്ടിയാർ, വിപിൻ എന്നിവർ പങ്കെടുത്തു.