കടയ്ക്കാവൂർ:അഞ്ചുതെങ്ങ് കായിക്കര മൈലാടുംവിളയിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ തുളസി ബായി (മണി,79) നിര്യാതയായി.
മക്കൾ : സാജു,പരേതനായ സാബു , സീത.മരുമക്കൾ:ശോഭ,അനിൽകുമാർ.