
കുറ്റ്യാടി: അടുക്കത്ത് കോവുമ്മൽ കുഞ്ഞാമി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കോവുമ്മൽ അബ്ദുല്ല. മക്കൾ : കോവുമ്മൽ അമ്മത് ( മരുതോങ്കര മണ്ഡലം കോൺഗ്രസ് സെക്രട്ടറി), നാസർ (കുളിക്കുന്നപാറ മഹല്ല് വൈസ് പ്രസിഡന്റ്), റാബിയ. മരുമക്കൾ: കിളയിൽ കുഞ്ഞബ്ദുല്ല, കദീശ്ശ, സുലൈഖ. സഹോദരങ്ങൾ: മൊയ്തു, അബ്ദുല്ല, കദീശ്ശ, പരേതരായ ഇബ്രാഹിം ഹാജി, കുഞ്ഞമ്മത്, സൂപ്പി ഹാജി, പാത്തു.