
മെഡിക്കൽ കോളേജ് : ജയ് നഗർ,റ്റി.സി 16/1052 ൽ പി .ശാരദാമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ നായർ. മക്കൾ: കെ .കൃഷ്ണൻകുട്ടി, കെ .വേലായുധൻ നായർ, എസ് .പത്മിനി. മരുമക്കൾ:കെ. നിർമ്മല, വി. ശാന്തകുമാരി, ആർ. വേണുഗോപാലൻ നായർ. സഞ്ചയനം :വെള്ളി രാവിലെ 8.30ന്.