news

കുറ്റ്യാടി: ഊരത്ത് കമ്മന മീത്തൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ബവിലേഷ്, ബിബിൻ. മരുമക്കൾ: ആതിര, കൃഷാര. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സത്യൻ, സന്തോഷ്, ദേവി, യശോദ, അനിത. സഞ്ചയനം വെളളിയാഴ്ച.