മലയിൻകീഴ് : മച്ചേൽ കോവിൽവിള കാരക്കോണം ശ്രീചിത്തിരയിൽ കെ.വിജയകുമാർ (70)നിര്യാതനായി.ഭാര്യ : നിർമ്മല. മക്കൾ : ഡോ.വിനിത എൻ.വിജയൻ,വിനീത് വി.കുമാർ,വിപിൻ വി.കുമാർ.മരുമക്കൾ : അഡ്വ.പി.ബൈജു,ആർ.എസ്.രമ്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.