divakaran-nair

പോത്തൻകോട്: വാവറ അമ്പലം പിരിയാട്ടുകോണം അഭിരാമത്തിൽ കെ. ദിവാകരൻ നായർ (66)നിര്യാതനായി. ഭാര്യ: ഒ.ജ്യോതിഷ്മതി. മക്കൾ: ശ്രുതി ദിവാകരൻ, ശ്രീജിത്ത്.ഡി.ജെ. മരുമകൻ : വിഷ്ണു.വി. കുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.