മൂവാറ്റുപുഴ: വാരപ്പെട്ടി പീടിയേക്കുടിയിൽ പി.എം. മീരാൻ (75) നിര്യാതനായി. ഭാര്യ: ചിത്തുമ്മ. മക്കൾ: പി.എം. മൂസ (എ.എസ്.ഐ, ചാലക്കുടി), നിസ, പി.എം. നിഷാദ്, ഷാഹിന. മരുമക്കൾ: ഫാത്തിമ, നൗഷാദ്, ജസ്‌ന, സിദ്ധിഖ്.