subhashini
സുഭാഷിണി. ബി


ശ്രീകാര്യം: കല്ലമ്പള്ളി പേരൂർക്കോണം ലെയിൻ ഷീലാ
ഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ സുഭാഷിണി.
ബി (77) നിര്യാതയായി.മക്കൾ : വിജയൻ, ഷീല, അനിത, സിന്ധു.
മരുമക്കൾ : ഉഷ, ബാഹുലേയൻ, അനിൽകുമാർ, ജയകു
മാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.