
മലയിൻകീഴ് :പേരേക്കോണം മാധവ വിലാസത്തിൽ പരേതനായ മാധവൻ നായരുടെ ഭാര്യ മാധവിഅമ്മ(83)നിര്യാതയായി.മക്കൾ : സുധാദേവി,ശ്രീകണ്ഠൻനായർ,നളിനകുമാർ,പുഷ്പകുമാരി,ഗിരിജ,അജിത്കുമാർ.മരുമക്കൾ : പരേതനായ കൃഷ്ണൻനായർ,പദ്മകുമാരി,ഷീല,രാജേന്ദ്രൻ,ജയകുമാർ,പ്രീത.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.