തിരുവല്ലം: മേലെ നെല്ലിയോട് വീട്ടിൽ പരേതനായ സുരേന്ദ്രൻ ബി.യുടെ ഭാര്യ ഉഷ (60) നിര്യാതയായി.മകൻ : സുധീഷ് .മരുമകൾ : വിനീത.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.