കല്ലമ്പലം :കരവാരം പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ താത്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തും.സൈക്കോളജി,സോഷ്യോളജി,വുമൺ സ്റ്റഡീസ്/ ജന്റർ സ്റ്റഡീസ് വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദാനന്തര ബിരുദമുള്ളവർക്ക് ( റഗുലർ ) അപേക്ഷിക്കാം.പ്രായപരിധി 25നും 40 നും മദ്ധ്യേ. 19 വരെ അപേക്ഷ സ്വീകരിക്കും.