പേരൂർക്കട : വഴയില ക്രൈസ്റ്റ് നഗർ ജിജിൻ കോട്ടേജിൽ പി. ജയരാജ് ( 79 ) നിര്യാതനായി.
ഭാര്യ : പരേതയായ ജയാ ജയരാജ്. മക്കൾ : ജിനിൻ രാജ്, ജീജാ രാജ്.
മരുമക്കൾ :ചിഞ്ചു, സച്ചുരാജ്.