പനച്ചമൂട്: പുലിയൂർശാല മാങ്കോട് മടത്തുവിളാകം വീട്ടിൽ ശാരദാമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ .മകൻ : രാധാകൃഷ്ണൻ നായർ .മരുമകൾ : ശൈലന്ദ്രി.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.