പരശുവയ്ക്കൽ :കല്ലൂർക്കോണത്ത് ബാലൻവിള വീട്ടിൽ ഐ. ബാബു (64, റിട്ട. ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് )നിര്യാതനായി.
ഭാര്യ : പ്രിയകുമാരി(രമണി).മക്കൾ :ബിജു, ബൈജു, ബിബിൻ.മരുമക്കൾ :സജിനി, ദീപിക.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.