vld-2

വെള്ളറട: വെള്ളറട പഞ്ചായത്തിലെ വേങ്കോട് വാർഡിൽ ആലംപൊറ്റ റോഡരികത്ത് വീട്ടിൽ ജോർജ് (65) തൊഴിലുറപ്പ് പണിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: ഓമന. മക്കൾ: സജി, മഞ്ചു. മരുമകൾ ജിനി.