ബാലരാമപുരം : കോട്ടുകാൽകോണം കുഴിവിള വീട്ടിൽ പരേതനായ ചെല്ലൻ നാടാരുടെ ഭാര്യ പി. ഭാർഗവി (83) നിര്യാതയായി .മക്കൾ : പ്രഭാത ചന്ദ്രൻ (ബിസിനസ്) ,പ്രേമകുമാർ (സെക്രട്ടറി അന്തിയൂർ സർവ്വീസ് സഹകരണ ബാങ്ക്) ,പ്രമോദ് ചന്ദ്രൻ (കെ .എസ്. ആർ. ടി. സി വിഴിഞ്ഞം ) പ്രസാദ് ചന്ദ്രൻ ( കുഴക്കാട് ഗവ. എൽ.പി.എസ്) .മരുമക്കൾ : ഗീത , കുമാരി ബിന്ദു, സുനിത കുമാരി , സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണിക്ക് .