മുടപുരം :കിഴുവിലം പമ്മൻകോട് ചരുവിള പുത്തൻ വീട്ടിൽ (സന്തോഷ് ഭവൻ) കെ.ജയപാലൻ നായർ (75 ) നിര്യാതനായി.ഭാര്യ :ജി.ശ്യാമളകുമാരി അമ്മ .മകൻ:സന്തോഷ്‌കുമാർ.മരുമകൾ :എസ്.ടി.ഷെർളി.സഞ്ചയനം 18 ന് രാവിലെ 9 മണിക്ക് .