
മംഗലപുരം : തോന്നയ്ക്കൽ എ .ജെ. കോളേജിന് സമീപം ലൈനാകോട്ടേജിൽ അബ്ദുൾ ജലീൽ (83, റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ) നിര്യാതനായി .ഭാര്യ: ആരിഫ ബീവി .മക്കൾ: ലൈന ( മാനേജർ കെ.എസ്.എഫ്. ഇ, ചിറയിൻകീഴ്) . ബീന ( ഹൈഡ്രോഗ്രാഫിക് സർവ്വേ തിരുവനന്തപുരം ) . മരുമക്കൾ : നഹാസ് (പി.എസ്. സി അഡിഷണൽ സെക്രട്ടറി) ,സുധീർ ( ഗൾഫ് ).