കിളിമാനൂർ: പോങ്ങനാട് ചിന്ത്രനല്ലൂർ ഇടച്ചിറ വീട്ടിൽ കെ. ഗോപാലകൃഷ്ണപിള്ള(85) നിര്യാതനായി. ഭാര്യ: പരേതയായ എൽ. ജഗദമ്മ. മക്കൾ : ജി. സന്തോഷ് കുമാർ ,ജി. സുരേഷ് കുമാർ .മരുമകൾ : സ്മിത സി. നായർ .സഞ്ചയനം വെള്ളി യാഴ്ച രാവിലെ 8.30 ന്.