നെടുമങ്ങാട്:പഴകുറ്റി നഗരിക്കുന്ന് തുണ്ടുവിള പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സീതമ്മാൾ(90)നിര്യാതയായി.മക്കൾ:മനോന്മണി.എസ്,കണ്ണൻ ചെട്ടിയാർ,ശ്രീകുമാർ .സി,രാധിക. എസ്,അയ്യപ്പൻ സി. കുളിയടിയന്തിരം16ന് രാവിലെ 9ന്.